Surprise Me!

BJP | ഗണ്യമായി സീറ്റ് കുറയും എന്നുള്ളതുകൊണ്ട് പുതിയ തന്ത്രം മെനഞ്ഞു ബിജെപി.

2019-01-28 16 Dailymotion

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗണ്യമായി സീറ്റ് കുറയും എന്നുള്ളതുകൊണ്ട് പുതിയ തന്ത്രം മെനഞ്ഞു ബിജെപി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുറയുന്ന സീറ്റുകൾ ദക്ഷിണേന്ത്യയിൽ നിന്നും തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് ബിജെപി ഇപ്പോൾ. കേരളത്തിലടക്കം സീറ്റുകൾ നേടണം എന്ന് ബിജെപി നേതൃത്വത്തിന് കേന്ദ്രം നിർദേശം നൽകിക്കഴിഞ്ഞു. തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുമായി സഖ്യസാധ്യതകൾ ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നു. ഉത്തർപ്രദേശിൽ ബിജെപിക്ക് 70സീറ്റോളം കുറയുമെന്നാണ് നേരത്തെ സർവേഫലങ്ങൾ അഭിപ്രായപ്പെട്ടിരുന്നത്<br />

Buy Now on CodeCanyon